ഉളിക്കൽ പയ്യാവൂർ റോഡിൽ മുണ്ടാനൂരിൽ റോഡ് വിണ്ടു കീറി.ഗതാഗതം തടസപ്പെട്ടു
byUlikkal News—0
ഉളിക്കൽ പയ്യാവൂർ റോഡിൽ മുണ്ടന്നൂരിൽ റോഡ് വിണ്ടു കീറിയതിനാൽ ഉളിക്കൽ - പയ്യാവൂർ റോഡ് ബ്ലോക്ക് ചെയ്യുന്നതാണ്. ഇതുവഴിയുള്ള യാത്ര മുണ്ടാനൂർ - വാതിൽമട വഴിയാക്കണമെന്നും ഉളിക്കൽ ഉളിക്കൽ പോലിസ് അറിയിച്ചു.
Post a Comment