യൂത്ത് കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ പഞ്ചായത്തിലെ കൺടൈൻമെൻറ് സോണായ പൈസക്കരി വാർഡിലേക്ക് ഓണത്തിന് ആവശ്യമായ പച്ചക്കറികൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം ജിത്തു തോമസ്, പയ്യാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് രജീഷ് അമ്പാട്ട്, ബിജു എസ് നായർ, ഷാജി കാഞ്ഞിരക്കൊല്ലി, ജിനു വലക്കമറ്റത്തിൽ, ജെയ്സൺ പാറക്കൽ, സിബിച്ചൻ, ജോസ് തോട്ടത്തിൽ ,നോയിസ് ചെറുപുറം, ഷിനോജ് പാറപ്രം, അഭിലാഷ് എ.വി എന്നിവർ നേതൃത്വം നൽകി

إرسال تعليق