ബയേണ് യൂറോപ്പിന്റെ രാജാക്കന്മാര്! പി എസ് ജിയുടെ അരനൂറ്റാണ്ടിര്നെ സവ്പം തകര്ത്ത് ചാമ്പയ്ന്റ്സ് ലീഗ് കിരീടത്തില് ജര്മ്മന് മുത്തം





പി എസ് ജിയുടെ അരനൂറ്റാണ്ടിന്നെ സവ്പം പോര്ച്ചുഗലില് പൊലിഞ്ഞു. യൂറോപ്പിലെ വലിയ ഫൈനലുകള് കളിച്ച് മുന് പരിചയമുള്ള ബയേണ് മയൂണിക്ക് ആദയ്മായി ഫൈനലില് കളിക്കാന് വന്ന പി എസ് ജിയെ കണ്ണീരുമായി മടക്കി അയച്ചു. ലിസ്ബണില് മറുപടിയില്ലാത്ത ഒരു ഗോളിനെ വിജയവുമായി ബയേണ് മയൂണിക്ക് ചാമ്ബയ്ന്റ്സ് ലീഗ് കിരീടം ഉയര്ത്തി. നെയ്മറും എമ്ബയെയും പോലുള്ള സൂപ്പര് താരങ്ങളെ വെറും കയേയാടെ മടക്കി ഹാന്സി ഫലീക്കും സംഘവും യൂറോപ്പിന്നെ രാജാക്കന്മാരായി.

കരുതലോടെയാണ് ഇന്ന് മത്സരം ആരംഭിച്ചത്. ഫൈനല് ആയതു കൊണ്ട് തന്നെ രണ്ട് ടീമുകളും ഹൈ ര്പെസിംഗ് എന്ന അവരുടെ സ്ഥിരം ടാക്ടിക്സില് നിന്ന് മെലെല് ചുവടു മാരി സുരക്ഷിത ഫുട്ബോള് ആണ് തുടക്കത്തില് കാഴ്ചവെച്ചത്. ഇത് ശരിക്കും പി എസ് ജിക്കാണ് സഹായമായത്. പി എസ് ജി ആയിരുന്നു. മെച്ചപ്പെട്ട അവസരങ്ങള് തുടക്കത്തില് സൃഷ്ടിച്ചത്. 19ആം മിനുട്ടില് ആദയ് നലല് അവസരം വന്നു. എമ്ബപ്പെയുടെ പാസ് സവീകരിച്ച നെയ്മര് തൊടുത്ത ഷോട്ട്

നൂയര് തലനാരിഴക്കാണ് രക്ഷപ്പെടുത്തിയത്. ഇതിന്

മറുപടിയായി 22ആം മിനുട്ടില് ബയേണിനെ അര്റാക്ക് വന്നു. ലെവൻഡോസ്കിയുടെ ഷോട്ട് കെയല് നവാസിനെ കീഴ്പ്പെടുത്തി എങ്കിലും പോര്സില് തട്ടി മടങ്ങി, ആദയ് പകുതിയില് തന്നെ ഡി മറിയക്കും എമ്ബപ്പയ്ക്കും ഒക്കെ വീണ്ടും നലല് അവസരങ്ങള് നല്കി എങ്കിലും നൂയറിനെ നന്നായി

പരീക്ഷിക്കാന് പോലും ഇരു താരങ്ങള്ക്കും ആയിലല്. ബയേണ് ആദ്യ പകുതിയില് ലെവൻഡോസ്കിയുടെ ഒരു മികച്ച ഹെഡര് കൂടെ അവസരമായി ഉണ്ടായിരുന്നു എന്നാല് ആ

ഹെഡറിന് തുലയായി നില്ക്കാന് നവസിനായി ആദയ്

പകുതിയുടെ അവസാനത്തോട്ട് ബയേണിന്നെ കൂടുതല്

മുന്നേറ്റങ്ങള് കാണാന് ആയി എങ്കിലും മത്സരം ഗോള്

രഹിതമായി തന്നെ ആദ്യ പകുതിയില് പിരിഞ്ഞു.

രണ്ടാം പകുതിയിലും മത്സരത്തിന് വേഗത ഇരുടീമുകളും കൂട്ടിയിലല്. എന്നാല് പന്ത് കൈവശം വെച്ച് കളി തുടങ്ങിയ ബയേണ് മയൂണിക്ക് 59ആം മിനുട്ടില് പി എസ് ജി ഡിഫന്റ്സ് ഭേദിച്ചു. റൈര് വിങ്ങില് നിന്ന് കിമ്മിച്ച് കൊടുത്ത ചിപ് ര്കോസ് പെനാള്ട്ടി ബോക്സില് കാത്തുനിന്ന കോമര്നെ തലയ്ക്ക് പാകത്തില് വന്നു. ര്ഫഞ്ച് താരത്തിന്നെ ഹെഡര് കെയര് നവസിനെ കാഴ്ചക്കാരനാക്കി വലയില്.

ഈ ഗോളോടെ മത്സരത്തിരിനെ വേഗം കൂടി, പി എസ് ജി

ആര്കമണത്തിലേക്ക് ചുവട് മാറ്റാന് വെറര്റിയെ

മധയ്നിരയിലേക്ക് ഇറക്കി. പി എസ് ജി കൂടുതല് അവസരങ്ങള്

സൃഷ്ടിക്കാന് തുടങ്ങി, ഡിമറിയയും എമ്ബയെയും നെയ്മറും

ഒക്കെ തുടര്ച്ചയായി ബയേണിന്നെ പെനാള്ട്ടി ബോക്ക്സിലേക്ക്

കുതിച്ചു കയറി എങ്കിലും കൃതയായ തുറന്ന അവസരങ്ങള്

വന്നിലല്, വന്നപ്പോള് ആകട്ടെ നൂയര് എന്ന മതിലിനെ

മറികടക്കാന് പി എസ് ജിക്ക് ആയതുമിലല്.

ഫൈനല് വിസില് വരെ ഈ ലീഡില് പിടിച്ചു നിന്ന് കിരീടം ഉറപ്പിക്കാന് ബയേണിനായി, ബയേണിര്നെ ആറാം ചാമ്പയ്ന്റ്സ് ലീഗ് കിരീടമാണിത്. പി എസ് ജിക്ക് ആകട്ടെ ആദയ് യൂറോപ്യന് കിരീടത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീളും.

Post a Comment

أحدث أقدم

Join Whatsapp

Advertisement