പടിയൂർ പഞ്ചായത്തിലെ ഏഴാം വാർഡ് വെട്ടിക്കുഴിയിൽ ഏലിക്കുട്ടിയാണ് മരിച്ചത്. കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു. ഇതോടെ പടിയൂർ പഞ്ചായത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 3 ആയി. ഇവരുടെ കുടുംബത്തിലെ 5 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 4 പേർ രോഗമുക്തി നേടുകയും ചെയ്തിരുന്നു.
Post a Comment