സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
byUlikkal News—0
August 27, 2020
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചസ്ഥിരീകരിച്ചു കണ്ണൂർ ജില്ലയിൽ 102 പേർക്ക് 2067 പേര്‍ രോഗമുക്തരായി. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
إرسال تعليق