മൂന്നു വിമാനത്തിലെ യാത്രക്കാർക്ക് ഭക്ഷണം നൽകി SYS സ്വാന്തനം ഉളിക്കൽ


മൂന്നു വിമാനത്തിലെ യാത്രക്കാർക്ക് ഭക്ഷണം നൽകി SYS സ്വാന്തനം ഉളിക്കൽ

 കണ്ണൂർ എയർപോർട്ട് വഴി നാടണയുന്ന മുഴുവൻ പ്രവാസികൾക്കും ഭക്ഷണം നൽകി വരുന്ന കേരള മുസ്ലിം ജമാഅത്‌, SYS, SSF സ്വാന്തനം കിച്ചണിലേക് ഉളിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു വിമാനത്തിലെ യാത്രക്കാർക്കുള്ള ഭക്ഷണത്തിനുള്ള തുക കൈമാറി  യൂണിറ്റ് ഭാരവാഹികളിൽ നിന്നും സ്വാന്തനം കിച്ചൺ ചെയർമാൻ അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി ഏറ്റുവാങ്ങി ഹസൈനാർ ഹാജി, ഇസ്മായിൽ കൊളാരി,  ഉമ്മർ pk, അബ്ദുശുക്കൂർ അമാനി, മുഹമ്മദ്‌ സഖാഫി, ജാഫർ അമാനി തുടങ്ങിയവർ പങ്കെടുത്തു


Post a Comment

أحدث أقدم

Join Whatsapp

Advertisement