ഉളിക്കൽ പഞ്ചായത്തിൽ ക്വാറന്റൈനിൽ ഉണ്ടായിരുന്ന മുണ്ടാനൂർ (16-വാർഡ് ) സ്വതേശിക്ക് (39 വയസ് )കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് ട്രാവലർ വാനിൽ വന്ന യുവാവ് ആരും ആയി ഇവിടെ സമ്പർക്കം ഇല്ലായിരുന്നു. ആയതിനാൽ ഭയപ്പെടേണ്ട കാര്യം ഇല്ല എന്ന് ബെന്ധപെട്ടവർ അറിയിച്ചുരോഗിയെ ഹോസ്പിറ്റലിലേക്ക് മാറ്റി
Post a Comment