കരുതലായി യുവത്വം:മാതൃകാപരമായ പ്രവർത്തനങ്ങളുമായി കെ സി വൈ എം മാട്ടറ


കോവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി കെ സി വൈ എം മാട്ടറ യൂണിറ്റ്.ഇടവകയിലെ നിർധനരായ കുടുംബങ്ങൾക്ക് ഒരു മാസത്തെക്ക് ആവശ്യമായ ഭക്ക്ഷ്യകിറ്റുകൾ നൽകിയാണ് യുവത്വം നാടിന് കരുതലായത്.ഇടവകാ വികാരി ഫാദർ ജോർജ് ആശാരിപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് പത്തോളം യുവജനങ്ങൾ ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത്.കെ സി വൈ എം പ്രവർത്തകരായ ഷാൻ ജോസ്,പ്രദീഷ് മാർട്ടിൻ,അഭിനവ്,ജെറിൻ ജോസ്,അമൽ ജോസ് പി,എബിൻ കെ ബാബു,അതുൽ കെ ബാബു,അബിൻ വർഗീസ്,ആൽബിൻ തോമസ്,എബിൻ കെ എന്നിവർ നേതൃത്വം നൽകി

Post a Comment

أحدث أقدم

Join Whatsapp

Advertisement