ഉളിക്കൽ:പുറവയലിലെ ആദ്യകാല കുടിയേറ്റ കർഷകൻ കൂനംമാക്കൽ വർക്കി (82) അന്തരിച്ചു.
അന്നക്കുട്ടി (പുതുക്കാട്ട്
ഭാര്യ കുടുംബാംഗം).
മക്കൾ ഐ : കുര്യൻ കെ വി (എൽ സി ഏജന്റ് മട്ടന്നൂർ ബ്രാഞ്ച്), സെലിൻ, ബാബു കെ വി (കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ഉളിക്കൽ), ബിനോയ് കെ വി
(ബാംഗ്ലൂർ), ബിനിൽ കെ വി.
മരുമക്കൾ : ഷാന്റി ടി ജെ, ലിസമ്മ ബാബു (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇരിക്കൂർ ), സോണിയ, രമ്യ. ശവ സംസ്കാരം നാളെ (15.07.2020) ന് ബുധനാഴ്ച രാവിലെ 10 മണിക്ക് പുറവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

إرسال تعليق