എടൂർ പരേതനായ കുടക്കച്ചിറ തോമസിന്റെ ഭാര്യ മേരി തോമസ് (81) നിര്യാതയായി



എടൂർ പരേതനായ കുടക്കച്ചിറ തോമസിന്റെ ഭാര്യ മേരി തോമസ് (81) നിര്യാതയായി
സംസ്കാരം ശനിയാഴ്ച്ച എടൂർ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ

മക്കൾ: ലൈസാമ്മ ജോണി  (പരേത ), ജാൻസി സണ്ണി  (അമേരിക്ക), ഡേയ്‌സി ഷാജി (എടൂർ)  റിട്ട് ടീച്ചർ കരിക്കോട്ടക്കരി, ഡോളി ജോണി  (മാടത്തിൽ) റിട്ട് ടീച്ചർ കിളിയംതറ, ബെറ്റി സണ്ണി (ഹൈദരാബാദ്), സുഷ ബിജു  (കുവൈറ്റ് ), സന്തോഷ്‌ (പരേതൻ ), സുമ ലാലു  (കുവൈറ്റ് ), ഷിൽന ജോളി  (കുവൈറ്റ് )
മരുമക്കൾ: ജോണി തട്ടാരശേരി (ചതിരൂർ), സണ്ണി കാക്കരമറ്റത്തിൽ (അമേരിക്ക ), ഷാജി മയിലാടൻപാറ (എടൂർ), ജോണി കോട്ടുപള്ളി (മാടത്തിൽ), സണ്ണി കാരിപറമ്പിൽ (ഹൈദരാബാദ്), ബിജു നീണ്ടുർ (കുവൈറ്റ്), ലാലു തടത്തിൽ (കുവൈറ്റ് ), ജോളി പുത്തൻപുരക്കൽ (കുവൈറ്റ് )

Post a Comment

Previous Post Next Post

Join Whatsapp

Advertisement