സംസ്ഥാനത്ത് ഇന്ന് 722 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
481പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ
228 പേർക്ക് രോഗം ഭേദമായി
⭕കണ്ണൂർ 23
⭕തിരുവനന്തപുരം 339
⭕കൊല്ലം 42
⭕കോട്ടയം 13
⭕പത്തനംതിട്ട 39
⭕ആലപ്പുഴ 20
⭕ഇടുക്കി 26
⭕എറണാകുളം 57
⭕തൃശൂർ 32
⭕പാലക്കാട് 25
⭕മലപ്പുറം 42
⭕കോഴിക്കോട് 33
⭕വയനാട് 13
⭕കാസർഗോഡ് 18
കണ്ണൂർ ജില്ലയിൽ ഇന്ന് 23 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
⭕കുന്നോത്തുപറമ്ബ് 8
⭕ചൊക്ലി 1
⭕തൃപ്പങ്ങോട്ടൂർ 2
⭕കണ്ണൂർ 1
⭕തലശ്ശേരി 2
⭕ചെറുപുഴ 1
⭕പാനൂർ 3
⭕മൊകേരി 1
⭕മയ്യിൽ 1
⭕മാങ്ങാട്ടിടം 1
⭕കീഴല്ലൂർ 1
⭕പയ്യന്നൂർ 1

إرسال تعليق