മാസപ്പിറവി കണ്ടു ;കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31വെള്ളിയാഴ്ച




21-07-2020

കാപ്പാട് മാസപ്പിറവി കണ്ടതിനെ തുടർന്ന് നാളെ (ബുധൻ) ദുൽഹിജ്ജ 1 ആയിരിക്കുമെന്നും കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31 വെള്ളിയാഴ്ച്ച ആയിരിക്കുമെന്നും അറഫാനോമ്പ് 30 ന് വ്യാഴാഴ്ചയായിരിക്കുമെന്നും വിവിധ ഖാസിമാർ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement