ഇരിട്ടി: നന്മ പബ്ലിക് ലൈബ്രറി ബാലവേദി യുടെ ആഭിമുഖ്യത്തിൽചാന്ദ്ര വിജയ ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥി കൾക്കായി ജൂലൈ 21 ന് ചാന്ദ്രദിന ക്വിസ്സ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യു.പി, എച്ച് എസ്, എച്ച് എസ് എസ്, വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
നന്മ ബാലവേദി വാട്സ് ആപ്തഗ്രൂപ്പിൽ ഓൺലൈനാ യാണ് ക്വിസ് മത്സരം നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജൂലൈ 21 ന് രാവിലെ 11 മണിക്ക് മുൻപായി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. 21 ന് വൈകിട്ട് 3 മണിക്ക് യു.പി തല ക്വിസ് മത്സരവും 4 മണിക്ക് എച്ച് എസ് വിഭാഗം 5 മണി ഹയർ സെക്കണ്ടറി വിഭാഗം എന്നിങ്ങനെയാണ് ക്വിസ് മത്സരം നടക്കുന്നത്. മറ്റ് വിശദാംശങ്ങൾ രജിസ്റ്റർ ചെയ്തവരെ ഫോൺ മുഖേന അറിയിക്കുന്നതാണ് രജിസ്ട്രേഷനും അന്വോഷണങ്ങൾക്കും. 9495068325 9400573359 എന്നീ mAglod
ബന്ധപ്പെടാവുന്നതാണ്.
إرسال تعليق