കോവിഡ് 19- കാലാങ്കിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിലക്ക്.


കോവിഡ് 19 കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, മലമടക്കുകളുടെ റാണിയായ കാലാങ്കിയിലേക്കെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ സഞ്ചാരികൾ ആരും കാലാങ്കയിലേക്ക് എത്തേണ്ടതില്ലെന്ന് കാലാങ്കി ടൂറിസം ഭാരവാഹികൾ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement