മണിപ്പാറ: KSU ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ BSC മാത്സിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ രണ്ടാം റാങ്ക് നേടിയ ഡെൽന ടോമിയേ ആദരിച്ചു.ഉളിക്കൽ മണ്ഡലം പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പുഷ്പ മാത്യൂ ഉദ്ഘാടനം ചെയ്തു.മണ്ഡലം ഭാരവാഹികളായ അക്ഷയ് തങ്കച്ചൻ,ജോയൽ നെല്ലുവേലിൽ,മാത്യൂ മണിപ്പാറ,ബിബിൻ മാത്യൂ,ആൽവിൻ ടി സണ്ണി, മൈക്കിൾ,എന്നിവർ നേതൃത്വം നൽകി....

Post a Comment