KPCC ജനറൽ സെക്രട്ടറിയും കണ്ണൂർ ഡി.സി.സി യുടെ മുൻ പ്രസിഡന്റുമായിരുന്ന ശ്രീ.കെ സുരേന്ദ്രൻ അന്തരിച്ചു




കെ.പി.സി.സി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡി.സി.സി യുടെ മുൻ പ്രസിസ ണ്ടുമായിരുന്ന ശ്രീ.കെ സുരേന്ദ്രൻ അന്തരിച്ചു.
മുൻ കണ്ണൂർ ഡി.സി. സി. പ്രസിഡന്റ്
 INTUC നേതാവ് KPCC ജന സിക്രട്ടറി ശ്രീ.കെ. സുരേന്ദ്രൻ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. ഭൗതീക ശരീരം ശ്രീ ചന്ദ് ഹോസ്പിറ്റലിൽ.

Post a Comment

أحدث أقدم

Join Whatsapp

Advertisement