ഉളിക്കൽ:KCYM-SMYM നെല്ലിക്കാംപോയിൽ മേഖലയുടെ നേത്യത്വത്തിൽ യുവാരവ് 2020 സംഘടിപ്പിക്കും എന്ന് മേഖല സമിതി അറിയിച്ചു. നമ്മുടെ മേഖലയിലെ ജുവജനങ്ങളുടെ കലാ സാംസ്കാരിക മേഖലയിലെ കഴിവുകൾ വളർത്തുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മേഖല പ്രസിഡൻറ് അഖിൽ ചാലിൽ പുത്തൻ പുരയിൽ അറിയിച്ചു
Post a Comment