അറബി ചക്കാലക്കൽ സി. പി വര്ഗീസ് ( C. P. ചായാൻ 96) നിര്യാതനായി




അറബി : ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേർലി അലക്സാണ്ടറുടെ ഭതൃ പിതാവ് ചക്കാലക്കൽ സി. പി വര്ഗീസ് ( C. P. ചായാൻ 96) നിര്യാതനായി.  സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 3മണിക്ക് ഭവനത്തിലെ ശൂശ്രുഷക്ക് ശേഷം 4 മണിക്ക് അറബി അസ്സെംബ്ലിസ് ഓഫ് ഗോഡ് സെമിത്തേരിയിൽ

ഭാര്യ : മക്കൾ : മറിയാമ്മ, ഏലിയാമ്മ, സാറാമ്മ, സൂസി, അലക്സാണ്ടർ, രാജു, പാസ്റ്റർ ഫിലിപ്പ്(മാഹി ), സാലി, പരേതരായ മാത്യു, ആലിസ്, മോളി, മരുമക്കൾ :പാസ്റ്റർ സാം (വെല്ലൂർ ), ബാബു, സ്റ്റെല്ല, ഷേർലി (ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ), ബീന( വെല്ലൂർ ), പ്രേമ, (മാഹി ), ഫിലിപ്പോസ് (കർണ്ണാടക ), പരേതനായ ജോണി.


Post a Comment

Previous Post Next Post

Join Whatsapp

Advertisement