കോൺഗ്രസ് മാട്ടറ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ അഞ്ചരക്കണ്ടി കോവിഡ് ഹോസ്പിറ്റലിൽ സേവനം ചെയ്ത് പതിനാല് ദിവസം ക്വാറൻ്റീനിൽ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ മട്ടന്നൂർ ഗവ. ഹോസ്പിറ്റൽ നേഴ്സ് മുക്കൊള്ളിൽ ജെസ്സിക്ക് മാട്ടറ ടൗണിൽ സ്വീകരണം നൽകി.ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ജോസഫ് ആഞ്ഞിലിത്തോപ്പിൽ, പഞ്ചായത്ത് മെമ്പർ സിജി മംഗലത്തുകരോട്ട്, വാർഡ് പ്രസിഡണ്ട് ഷാജി തെക്കേമുറി തുടങ്ങിയവർ സംസാരിച്ചു
Post a Comment