ആലക്കോട് യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു


ആലക്കോട്: കാർത്തികപുരത്തിനു സമീപം യുവാവ് മിഷ്യൻ വാൾ ഉപയോഗിച്ച് കഴുത്ത് അറുത്ത് ആത്മഹത്യ ചെയ്തു. മണിയൻകൊല്ലിയിലെ വിജി [47) യാണ് ഇന്ന് വൈകിട്ട് 6.45 ഓടെ ആത്മഹത്യ

ചെയ്തത്. ഭാര്യയുടെയും മക്കളുടെയും കൺമുന്നിൽ വച്ചാണ് നാടിനെ നടുക്കിയ സംഭവം. ആലക്കോട്

പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂർ ഗവ:

മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement