കപ്പണ അമേരിക്കൻ പാറ റോഡിൽ ലോറി മറിഞ്ഞു

കപ്പണ : അമേരിക്കൻ പാറ റോഡിൽ ലോറി മറിഞ്ഞു. കുറച്ചു മുൻപാണ് അപകടം ഉണ്ടായത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന് പുറത്തേക്ക് ലോറി മറിയുകയായിരുന്നു. ആർക്കും പരിക്കില്ല

Post a Comment

Previous Post Next Post

Join Whatsapp

Advertisement