മട്ടന്നൂർ: കണ്ണൂരിൽ ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് പടിയൂർ സ്വദേശി ആയ എക്സൈസ് ഡ്രൈവർക്ക്; മട്ടന്നൂർ എക്സൈസ് ഓഫീസ് പൂട്ടി. രോഗം ബാധിച്ച ഡ്രൈവർ റിമാന്റ് പ്രതിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലും തോട്ടട ക്വറെന്റിൻ കേന്ദ്രത്തിലും പോയിരുന്നു. മറ്റ് സമ്പർക്കങ്ങളില്ല.
ഇതിനെ തുടർന്ന് 18 എക്സൈസ് ജീവനക്കാരെ ക്വറെന്റൈനിൽ ആക്കി.

إرسال تعليق