ഉളിക്കൽ സ്വദേശിക്ക് കോവിഡ്;ആശങ്ക വേണ്ടതില്ല



ഉളിക്കൽ: ഉളിക്കൽ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. റഷ്യയിൽ നിന്നും മടങ്ങി വന്ന പെരുമ്പള്ളി സ്വദേശിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാൾ തലശ്ശേരിയിൽ സർക്കാർ ക്വാറീനിൽ ആയിരുന്നു. തുടർ ചികിത്സക്കായി തലശ്ശേരി ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement