ബെവ്‌ക്യു ആപ്പില്‍ പുതിയ മാറ്റങ്ങള്‍,​ അഞ്ച് കിലോമീറ്ററിനകത്തുള്ള കടകളില്‍ നിന്ന് മദ്യം ലഭിക്കും

ബെവ്‌ക്യു ആപ്പില്‍ പുതിയ മാറ്റങ്ങള്‍,​ അഞ്ച് കിലോമീറ്ററിനകത്തുള്ള കടകളില്‍ നിന്ന് മദ്യം ലഭിക്കും

ടോക്കണ്‍ കഴിഞ്ഞാല്‍…
ബെവ്‌ക്യു ആപ്പില്‍ പുതിയ മാറ്റങ്ങള്‍,​ അഞ്ച് കിലോമീറ്ററിനകത്തുള്ള കടകളില്‍ നിന്ന് മദ്യം ലഭിക്കും,​ ടോക്കണ്‍ കഴിഞ്ഞാല്‍ നല്‍കുന്നത് ഈ രീതിയില്‍

തിരുവനന്തപുരം: ബെവ്‌ക്യു ആപ്പില്‍ ബുക്കിംഗ് ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള ഷോപ്പുകളില്‍ നിന്ന് ടോക്കണ്‍ നല്‍കും. ടോക്കണ്‍ കഴിഞ്ഞാല്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നല്‍കും. നേരത്തെ മദ്യം ബുക്ക് ചെയ്യുന്ന ആള്‍ നല്‍കുന്ന പിന്‍കോഡിന് ഇരുപതു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏതെങ്കിലും മദ്യ ശാലയിലേക്കാണ് ടോക്കണ്‍ ലഭ്യമായിരുന്നത്. ഇത് പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. ആദ്യം ബുക്കു ചെയ്യുന്നവര്‍ക്ക് പിന്‍കോഡിനു സമീപത്തെ ശാലകളിലേക്ക് ടോക്കണ്‍ ലഭ്യമാക്കനുള്ള സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തും.

$ads={2}

Post a Comment

أحدث أقدم

Join Whatsapp

Advertisement