കെ. കരുണാകരൻ സ്റ്റഡി സെൻററിൻ്റെ ആഭിമുഖ്യത്തിൽ മുണ്ടാനൂർ പട്ടിക വർഗ്ഗ കോളനിയിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തി


ഉളിക്കൽ: കെ. കരുണാകരൻ സ്റ്റഡി സെൻററിൻ്റെ ആഭിമുഖ്യത്തിൽ
മുണ്ടാനൂർ പട്ടിക വർഗ്ഗ കോളനിയിൽ  ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തി. കെ പി സി.സി.ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. 
മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി. ചെമ്മരൻ, പ്രസാദ് കോക്കാട്, ബാബു കുന്നിൽ, ബെന്നി താഴത്തറക്കൽ, സുരേഷ്, സിജു സി.ജെ. ചിറത്തലയാട്ട്, സണ്ണി തെക്കേമുറി, അജീഷ് കാലാങ്കി, ബിനീഷ് കുഴിയടി, എം.സി. നിധിൻ, സിബി, രാജേഷ്, രതീഷ്, ജോജോ വട്ട്യാം തോട്,  ആൽബിൻ നേതൃത്വം നൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement