പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടലും വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷെർലി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പുഷ്പ വെള്ളപാടം, ജിന്റോ ചിറ്റേക്കാട്ട് എന്നിവർ തൈകൾ വിതരണം ചെയ്തു.മാത്യു ആനത്താറയ്ക്കൽ, ബിബിൻ മാത്യു എന്നിവർ പരിസ്ഥിതി സംരക്ഷണതയുടെ ആവശ്യകതയെപ്പറ്റി പ്രസംഗിച്ചു

Post a Comment