ശ്രീകണ്ഠാപുരത്ത് മിന്നലേറ്റ് മധ്യവയസ്‌ക മരണപെട്ടു.




ശ്രീകണ്ഠാപുരത്ത് മിന്നലേറ്റ്  മധ്യവയസ്‌ക മരണപെട്ടു.  

മാവിലാംപാറയിൽ മാലപ്പാട്ട് കമലാക്ഷി ആണ്  മരണപ്പെട്ടത്  

പറമ്പിൽ പുല്ലരിയുമ്പോൾ മിന്നൽ ഏൽക്കുകയായിരുന്നു 

തൊട്ടടുത്ത ചെങ്കൽ പണയിൽ ജോലി ചെയ്യുന്നവരാണ്  മിന്നലേറ്റ നിലയിൽ യുവതിയെ കണ്ടെത്തിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement