കോവിഡ് വ്യാപനം; മുഴക്കുന്ന് പഞ്ചായത്തിൽ രണ്ടാഴ്ച്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗണ്


 മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിൽ 14 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്സഡൗൺ.സമ്പർക്കത്തിലൂടെ ( 2 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് 2 ആഴ്ചക്കാലത്തേക്ക് പഞ്ചായത്ത് പരിധിയിൽ കട കമ്പോളങ്ങൾ ഉൾപ്പെടെയുള്ളവ പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement