പരിസ്ഥിതി ദിനത്തിലേക്ക് അയ്യായിരം വൃക്ഷത്തൈകള്‍ ഒരുക്കി ഡിവൈഎഫ്ഐ മാട്ടറ യൂണിറ്റ്



ഉളിക്കല്‍: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ മാട്ടറ യൂണിറ്റ് തയ്യാറാക്കിയ വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ഷാജര്‍ ഉത്തമന്‍ കോങ്ങാടിന് നല്‍കി നിര്‍വഹിച്ചു.

മാട്ടറയിലെ 500 വീടുകളിലായി അയ്യായിരം വൃക്ഷത്തൈകളാണ് ഒരുക്കിയിരിക്കുന്നത്

ചടങ്ങില്‍ ഡിവൈഎഫ്ഐ ഉളിക്കല്‍ മേഖല സെക്രട്ടറി അനീഷ് ഉളിക്കൽ,സരുൺ തോമസ്, തോമസ് പുന്നക്കുഴി, പ്രണവ് എം, അനൂപ് തങ്കച്ചൻ, ലിജോ പ്ലാത്താനം , പ്രണവ് കോങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement