അവസാന ഘട്ട ടാറിംങ്ങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.കാടമുണ്ട മുതൽ പായം ചെന്നലോട് കോളിക്കടവ് വരെയുള്ള ഭാഗങ്ങളാണ് ടാറിംങ്ങ് നടത്തി ഒരാഴ്്ച്ച എത്തും മുമ്പെ തകർന്നത്.കരാറിൽ നിർദ്ദേശിച്ച പ്രവ്യത്തി പോലും നടത്തിയിട്ടില്ലെന്നാണ് ആരോപണം. റോഡിന്റെ തകർന്ന ഭാഗം പരിശോധിച്ച ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് നിർമ്മാണത്തിലെ അപാകത അന്വോഷിക്കണമെന്നും നേരത്തെ തന്നെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതാണെന്നും പറഞ്ഞു

Post a Comment