HomeCovid-19 ഉളിക്കൽ സ്വദേശിക്ക് കോവിഡ്; ആശങ്ക വേണ്ടതില്ല byUlikkal News —June 27, 2020 0 കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഉളിക്കൽ സ്വദേശിയും,കുവൈറ്റിൽ നിന്നും വന്ന ഇയാൾ ക്വാറന്റെയ്നിൽ ആയിരുന്നു.പൊതുജനങ്ങളുമായി സമ്പർക്കമില്ലാത്തതിനാൽ ആശങ്ക വേണ്ടതില്ല.ഇയാളെ തുടർ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി
Post a Comment