ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിക്കൂർ എ .ഇ.ഒ. ഓഫീസിൽ പ്രതിഷേധ ധർണ്ണ നടത്തി





ഓൺലൈൻ പഠനത്തിന് ആവശ്യമായ
സൗകര്യമില്ലാത്തതിനാൽ
മരണമടഞ്ഞ ദേവികയുടെ വേർപാടിന്
കാരണക്കാരായ കേരള സർക്കാരിന്റെ
തെറ്റായ നയത്തിൽ പ്രതിഷേധിച്ച്
കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം
ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ്സ്
കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിക്കൂർ
എ .ഇ.ഒ.ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഇരിക്കൂർ ബോക്ക് പ്രസിഡൻറ് റ്റി.എ ജസ്റ്റിൻ അധ്യക്ഷത വഹിച്ചു
കെപിസിസി അംഗം ചാക്കോ പാലക്കലോടി
ഉദ്ഘാടനം ചെയ്തു... 

Post a Comment

أحدث أقدم

Join Whatsapp

Advertisement