കേയാപറമ്പ്:കേയാപറമ്പിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച കേയാപറമ്പ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ആദിത്ത് ഷാജി അധ്യക്ഷത വഹിച്ചു. ഷാജി പൂപ്പള്ളിൽ, ബെന്നി തോമസ്, പി. കെ ശശി, ജെസ്സി ജെയിംസ്, ടോമി മൂക്കനോലി, ക്ലബ് ഭാരവാഹികൾ ആയ ശി. പി ശിവദാസ്, വൈശാഖ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു...


Post a Comment