കെ.കരുണാകരൻ സ്റ്റഡി സെന്റർ ഉളിക്കൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് വേണ്ടി ടെലിവിഷൻ വിതരണം ചെയ്തു...




ഉളിക്കൽ:കെ.കരുണാകരൻ സ്റ്റഡി സെന്റർ ഉളിക്കൽ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് വേണ്ടി  നൽകിയ  ടെലിവിഷനുകളുടെ വിതരണം കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജോജി വർഗീസ് വട്ടോളി,പ്രസാദ് കോക്കാട്, എം. ആർ വിജയൻ ,ജോസ് കളരിക്കൽ, ഷാജി മാട്ടറ, ബാബു കുന്നിൽ, രാജേഷ് വട്ടപ്പാറ, രതീഷ് തോമസ്, ബാബു വയത്തൂർ, ജോജോ പാലക്കുഴി, ദനീഷ്, നോബിൾ ഷാജി, അതുൽ സൈമൺ , ആദിത്ത്‌ ഷാജി,ആൽവിൻ  തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി...

Post a Comment

أحدث أقدم

Join Whatsapp

Advertisement