കോവിഡ് കാലത്തെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ മണിക്കടവ് സെന്റ് തോമസ് ഹൈസ്‌കൂൾ അധ്യാപകൻ റോബിൻ ജോസഫിന് യൂത്ത് കോണ്ഗ്രസ് മാട്ടറയുടെ ആദരം


കോവിഡ് കാലത്തെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ മണിക്കടവ് സെന്റ് തോമസ് ഹൈസ്‌കൂൾ അധ്യാപകൻ റോബിൻ ജോസഫിന് യൂത്ത് കോണ്ഗ്രസ് മാട്ടറയുടെ ആദരം.കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ സജീവ് ജോസഫ് ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് മാട്ടറ വാർഡ് കമ്മിറ്റി പ്രസിഡന്റ് ഷാജി തെക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സുനിൽ അറക്കപറമ്പിൽ മുതിർന്ന കോണ്ഗ്രസ് നേതാവ് മാത്യു മറ്റത്തിനാനിയിൽ,ബാബു കുന്നിന്,യൂത്ത് കൊണ്ഗ്രെസ് മാട്ടറ വൈസ് പ്രസിഡന്റ് ജസ്റ്റിൻ മുളന്താനത്ത്,ജനറൽ സെക്രട്ടറി അമൽ ജോസ് പി,നോബിൾ തെക്കേമുറിയിൽ, അതുൽ സൈമൺ,ജിബിൻ സൈമൺ,നിധിൻ എം സി,ധനീഷ് തോമസ്,ജോജോ,ആൽവിൻ തുടങ്ങിവർ പങ്കെടുത്തു

Post a Comment

أحدث أقدم

Join Whatsapp

Advertisement