കാലാങ്കി: കാലാങ്കിയിലെ കൊട്ടാരത്തിൽ ഔസേപ്പ് (70 ) | നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കാലാങ്കി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ:
ഏലിക്കുട്ടി.മക്കൾ: സോളി ( ബങ്കളുരു) സോണിയ (ചെട്ടിയാംപറമ്പ്, ) സിജോ, മോളിക്കുട്ടി (ഇസ്രായേൽ ). മരുമക്കൾ: അപ്പച്ചൻ (ബങ്കളുരു) റെജി ഉള്ളാഹയിൽ (ചെട്ടിയാംപറമ്പ്) സജി (കല്ലുവയൽ) റാണി (കൊളക്കാട്

إرسال تعليق