ഉളിക്കൽ:ലോക പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് ഉളിക്കൽ JCI നടപ്പാക്കുന്ന വൃക്ഷത്തൈ വിതരണത്തിന്റെ ഔദ്യോഗിക ഉദഘാടനം JCI ഉളിക്കൽ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജോസഫ് മുൻ പ്രസിഡന്റ് ശ്രീ മനോജിന് നൽകി ഉദഘാടനം ചെയ്തു. JCI ഉളിക്കൽ മെമ്പർമാരായ സജി,വിനോദ് തുടങ്ങിയവർ പങ്കെടുത്തു
Post a Comment