ഉളിക്കൽ പെരുമ്പള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഉളിക്കൽ പഞ്ചായത്തിലെ 19 ആം വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി ഇന്നലെ കളക്ടർ ഉത്തരവിറക്കിയത്
തുടർന്ന് ഇന്ന് നടന്ന പഞ്ചായത്ത് തല ജാഗ്രതാ സമിതി യോഗത്തിലാണ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീടുമായി ബന്ധപ്പെട്ട ചുറ്റുവട്ടം മാത്രം കണ്ടയ്ൻമെന്റ് സോൺ ആക്കാൻ തീരുമാനം എടുത്തത്

إرسال تعليق