തില്ലങ്കേരിയിലെ യുവാവ് വഴി - 83 , 56, 26 . പിതാവ് വഴി - 30, 51, 30 . അമ്മൂമ്മ- 17 , 35, 17. സഹോദരൻ - 20, 42, 20. മുഴക്കുന്ന് പപ്പടക്കാരൻ വഴി - 19, 51, 08 . കെ എസ് ആർ ടി സി ഡ്രൈവർ വഴി - 53, 42, 04 . എടക്കാനം പ്രഥമികം - 6, സെക്കണ്ടറി 30.
ഇതിനെത്തുടർന്ന് ഇരിട്ടി നഗരസഭയിൽ ടൗൺ ഉൾപ്പെടുന്ന വാർഡ് ഒൻപതും , എടക്കാനം വാർഡ് നാലും കീഴൂർകുന്ന് അഞ്ചാം വാർഡ് ഭാഗികമായും കണ്ടെയ്‌ൻമെൻറ് സോണാക്കി മാറ്റി. തില്ലങ്കേരി , മുഴക്കുന്ന് പഞ്ചായത്തുകൾ പൂർണ്ണമായും പേരാവൂർ ടൗൺ ഉൾപ്പെടുന്ന പതിനൊന്നാം വാർഡും കണ്ടയ്ൻമെൻറ് സോണാക്കി അടച്ചിട്ടിരിക്കുകയാണ്.

إرسال تعليق