ആശങ്ക ഉയരുന്നു. കണ്ണൂരിൽ 11 പേർക്ക് കോവിഡ്, ഒരാൾ ഉളിക്കൽ സ്വദേശിയും




കണ്ണൂർ ജില്ലയിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

⭕ ഉളിക്കൽ - 1

⭕ കണ്ണൂർ കോർപറേഷൻ - 3

⭕ കൊളച്ചേരി - 2

⭕ കൂത്തുപറമ്പ് - 1

⭕ രാമന്തളി - 1

⭕ സി ഐ എസ് എഫ് - 1

⭕ DSC സെന്റർ - 1

⭕ എരഞ്ഞോളി - 1

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും 2 പേർ വിദേശത്തു നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ

Post a Comment

أحدث أقدم

Join Whatsapp

Advertisement