വട്ടിയാംത്തോട് : ഉളിക്കൽ വട്ടിയാംതോടിലെ നിർധന കുടുംബത്തിന് ഉളിക്കൽ ശാഖ മുസ്ലിം ലീഗ് നിർമ്മിച്ച് നൽകുന്ന ബൈത്തുറഹ്മ ഭവന പദ്ധതി നിർമ്മാണ പ്രവർത്തനോദ്ഘാടനം ഇരിക്കൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി TNA കാദർ നിർവഹിക്കുന്നു. പ്രസ്തുത പരിപാടിയിൽ ഉളിക്കൽ ജുമാ മസ്ജിദ് ഖത്തീബ് ,A അഹമ്മദ് കുട്ടി ഹാജി,ഷബീർ എടയന്നൂർ,മുഹമ്മദ് ദാവൂദ് CP,കുഞ്ഞുമുഹമ്മദ് ഹാജി,ഹംസ MH, അസീസ് നുച്ചിയാട്,KK മുഹമ്മദ്,സുലൈമാൻ കരുമാങ്കയം,അയ്യൂബ് VS, KT മുഹമ്മദലി,ഷുഹൈബ് VS,അൻവർ CP,ഹുസ്സൻ RP,ഷമീർ V,ദാവൂദ് RP,CP കാദർ,റാഫി നുച്ചിയാട് ,നിസാർ TNA,ഷമീർ വട്ടിയാംതോട് ,അഷ്‌റഫ് കരുമാങ്കയം തുടങ്ങിയവർ പങ്കെടുത്തു.

إرسال تعليق