കണ്ണൂർ ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഇരിട്ടി സ്വദേശിയും

ഇരിട്ടി;കണ്ണൂരിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഇരിട്ടി സ്വദേശിയും. ഒരാഴ്ച മുന്‍പ് മസ്‌കറ്റില്‍ നിന്നും വന്ന കുടുംബത്തിലെ ഒരാള്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഇരിട്ടി താലൂക്ക് ആശുപത്രിയിലെ സ്രവ പരിശോധന നടത്തിയ കുടുംബത്തിലെ രണ്ട് പേരില്‍ ഒരാള്‍ക്ക് ആണ് കോവിഡ് സ്ഥിഥീകരിച്ചത്. വിദേശത്തുനിന്നും എത്തിയ കുടുംബം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മസ്‌കറ്റില്‍ നിന്നായിരുന്നു കുടുംബം എത്തിയത് .കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement