പൂർവ്വവിദ്യാർത്ഥികൾ ഭക്ഷ്യ -ധാന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

പൂർവ്വവിദ്യാർത്ഥികൾ ഭക്ഷ്യ -ധാന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു


അറബി: അറബി സെന്റ് ജോസഫ് യു പി സ്കൂൾ 1997-98 വർഷത്തെ വിദ്യാർത്ഥികളുടെ കൂട്ടായ്മ ആയ " *സ്മൃതി* യുടെ നേതൃത്വത്തിൽ അറബി, കോളിത്തട്ട് മേഖലകളിൽ *പച്ചക്കറി - ഭഷ്യധാന്യ കിറ്റുകൾ* വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി നടക്കൽ കോളിത്തട്ട് വാർഡ് മെമ്പർ സുനു കിനാത്തിക്ക് നൽകി ഉൽഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ബിനേഷ് ചന്ദ്രോത്, വിജേഷ്, ഷിജോ എന്നിവർ പങ്കെടുത്തു. 


Post a Comment

أحدث أقدم

Join Whatsapp

Advertisement