സർവ്വകലാശാല പഠനവകുപ്പുകളിലെ മുഴുവൻ നാലാം സെമസ്റ്റർ പരീക്ഷകളും,
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ ബി. എഡ്.,
എം. ബി. എ. പരീക്ഷകളും 08.06.2020 (തിങ്കളാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി. എ. എൽ. എൽ ബി (റെഗുലർ/സപ്ലിമെന്ററി - 2016 & 2017
അഡ്മിഷൻ), മെയ് 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല
വെബ്സൈറ്റിൽ. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോസ്റ്റാറ്റിനുമുള്ള
അപേക്ഷകൾ 06.06.2020 വരെ സർവകലാശാലയിൽ സ്വീകരിക്കും.

Post a Comment