പുഴയിലേക്ക് മണ്ണ് നിക്ഷേപിക്കുന്നതിനിടെ ടിപ്പർ ലോറി നിയന്ത്രണം വിട്ട് പുഴയിലേക്ക് പതിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇരിട്ടി മാടത്തിലാണ് സംഭവം. പായം പഞ്ചായത്ത് പരിധിയിൽ മാടത്തിൽ നിർമ്മിക്കുന്ന തിയേറ്റർ കം കോംപ്ലക്സിൻ്റെ മണ്ണ് പുഴയരികിൽ നിക്ഷേപിക്കുന്നതിനിടയിലാണ് ലോറി നിയന്ത്രണം വിട്ട് പുഴയിൽ പതിച്ചത്. അപകടത്തിലാർക്കും പരിക്കില്ല. ഊരാളുങ്കൽ സൊസൈറ്റി നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്.

إرسال تعليق