കർഷക കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ കൃഷിഭവനു മുന്നിൽ ധർണ്ണ സമരം നടത്തി




കാർഷിക കടങ്ങൾ എഴുതി തള്ളുക, കർഷകർക്ക് പലിശ രഹിത വായ്പ അനുവദിക്കുക, വന്യമൃഗ ശല്യം തടയാൻ നടപടി സ്വീകരിക്കുക ,കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പ് വരുത്തുക തുടങ്ങിയ  വിവിധ  ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്  കർഷക കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കർഷക കോൺഗ്രസ് ഉളിക്കൽ  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഉളിക്കൽ കൃഷിഭവനു മുന്നിൽ
  നടത്തിയ ധർണാ  സമരം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ:സജീവ്‌ ജോസഫ്  ഉദ്ഘാടനം ചെയ്തു
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി  ജോസ് പൂമല അധ്യക്ഷത വഹിച്ചു. റ്റി.ഒ മാത്യൂ, ജോയ് പതാപറമ്പിൽ, ജോസ് കളരിക്കൽ, മോൻസി കെ.കെ, അബ്രാഹം കൂട്ടുങ്ങൽ, മോനിച്ചൻ നെല്ലിക്കാമ്പോയിൽ എന്നിവർ നേതൃത്വം നൽകി




Post a Comment

أحدث أقدم

Join Whatsapp

Advertisement