'യുവത്വം കരുതലിനായ് ' പരിപാടിയുടെ ഭാഗമായി യൂത്ത് കോണ്ഗ്രസ് കേയാപറമ്പിന്റെ നേത്യത്വത്തിൽ ഭക്ഷ്യവസ്തുക്കൾ കണ്ണൂർ പ്രത്യാശ ഭവനിലേക്ക് നൽകി.



ഉളിക്കൽ: ഉളിക്കൽ പ്രദേശത്തെ നൂറോളം വീടുകളിൽ നിന്നായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേരിട്ട് ശേഖരിച്ച ഭക്ഷ്യവസ്തുക്കളും ശുചീകരണ ലായനികളും കണ്ണൂരിലെ അനാഥാലയങ്ങളിൽ എത്തിച്ചു നൽകി.
ഷിന്റോ മൂക്കനോലിക്കൽ, ദിലീപ് മാത്യു, അമൽ ചെമ്പംകുളത്തിൽ, ജിത്ത് പുതിയിടത്ത്താഴത്ത്, അബിൻ വടക്കേക്കര, ആദിത്ത് ഷാജി, ജിബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement