റീസൈക്കിള്‍ കേരള; ഉളിക്കല്‍ മേഖലയിലെ വീടുകളില്‍ നിന്നും പാഴ് വസ്തുക്കള്‍ ശേഖരിച്ച് ഡിവൈഎഫ്ഐ


ഉളിക്കൽ: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നതിന് വേണ്ടി പഴയ സാധനങ്ങൾ ശേഖരിച്ചു വില്പന നടത്തുകയാണ്.
ഡിവൈഎഫ്ഐ ഉളിക്കൽ മേഖലയിലെ വിവിധ യൂണിറ്റുകളിൽ നടന്ന പ്രവർത്തനത്തിൽ ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ.ജി ദിലീപ് മേഖല സെക്രട്ടറി അനീഷ് ഉളിക്കൽ പ്രസിഡന്റ് പ്രണവ്, ഡെല്ലിൻ മാത്യു അനുഷ ദാസ്, വൈശാഖ് എം. എസ്, അനുശ്രീ തോപ്പിൽ, കിരൺ തോമസ്,അനൂപ് പി ജെ, ശരൺ മോഹനൻ,സ്നേഹലാൽ ഷിജിൽ രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement