സൗജന്യ പച്ചക്കറി കിറ്റു വിതരണം ചെയ്തു


പുതുശ്ശേരിയിൽ സി പി ഐ എം  പുതുശ്ശേരി ബ്രാഞ്ചിന്റെയും ഡി വൈ എഫ് ഐ യുടെയും യുവധാര കൂട്ടായിമയുടെയും  ആഭിമുഖ്യത്തിൽ കൊറോണ കാലത്തെ ദുരിതത്തിൽ നിന്നും ആളുകൾക്ക് ചെറിയ ഒരു കൈത്താങ്ങായി സൗജന്യ പച്ചക്കറി കിറ്റു വിതരണം ചെയ്തു. കിറ്റു വിതരണം പായം പഞ്ചായത്ത് പ്രസിഡന്റ് എൻ അശോകൻ ഉൽഘാടനം ചെയ്തു സിദ്ധാർത്ഥ ദാസ് സ്വാഗതം പറഞ്ഞു രാമാ ചന്ദ്രൻ പിള്ള അധ്യക്ഷനായി. 220 വീടുകളിൽ കിറ്റ് എത്തിച്ചു നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement