ഇരിട്ടി പഴയ ബസ് സ്റ്റാന്റിലെ പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ വി.പി ഗംഗാധരന്റെ ഭാര്യയാണ്.
മക്കൾ: അൻജിത (പ്ലസ് വൺ വിദ്യാർത്ഥിനി, ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ) അഭിഷേക് (വിദ്യാർത്ഥി; കീഴൂർ വി യു.പി സ്കൂൾ)
സംസ്ക്കാരം: ഇന്ന് പകൽ 12 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.
ആദരാജ്ഞലികൾ 🌹

Post a Comment